×

പുറപ്പുഴ ബാങ്കില്‍ മുതല്‍ തുക മാത്രം അടച്ച്‌ പലിശ ഒഴിവാക്കാം

പുറപ്പുഴ: സഹകരണ ബാങ്കില്‍ അയ്യായിരം രൂപ വ്യക്തിഗത വായ്‌പ അടച്ച്‌ കുടിശ്ശിഖ വരുത്തിയവര്‍ (എത്രവര്‍ഷം പഴക്കമുള്ളതാണെങ്കിലും) പലിശ തുക ഒട്ടും അടക്കാതെ മുതല്‍ മാത്രം അടച്ച്‌ ലോണ്‍ എഴുതി തള്ളുന്ന പദ്ധതിക്ക്‌ അനുമതി . ലോണ്‍ എടുത്തിട്ടുള്ളവര്‍ പുറപ്പുഴ ബാങ്കുമായി ബന്ധപ്പെടണമെന്ന്‌ അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top