×

ദിവ്യാ അരുണ്‍കുമാര്‍ പത്മനാഭസ്വാമിയുടെ തിരുനടയിലെത്തി; ഫോട്ടോയും ഇംഗ്ലീഷിലുള്ള കുറിപ്പും വൈറലാകുന്നു

9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയതിനെക്കുറിച്ച് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് പുതിയ ചിത്രങ്ങളും വിശേഷവും പങ്കുവെക്കാനായി താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. അമേരിക്കയില്‍ വെച്ച് നടന്ന വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് താരത്തിനെ ജീവിസഖിയാക്കിയത്.

Image may contain: 3 people, people on stage and people standing

Image may contain: 7 people, people smiling

Image may contain: 2 people, people smiling, wedding

 

Back in Ananthapuri. Saw Lord Padmanabha today.After 9years….. feeling so blessed and soaked in that spiritual energy. As I entered the temple I heard the Keertanam “Sheerasagara Shayana”. The temple was closed for the Pooja so I waited chanting his name. And then the doors opened and I entered into the main temple. I reached in front of the first door – That face so calm yet so stern and the hand as though calling me towards him. The second door and then the third where I saw That feet decorated with flowers. Surrendering myself at that feet I stayed there for a few more minutes in that divine abode. Om Namo Narayanayah ????#blissfulmoments #ananthapuri #sripadmanabhaswamytemple #divine#soulconnection #spiritualgifts

പത്മനാഭ സ്വാമി ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമുള്ള ഫോട്ടോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top