ദുബായ്: നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഷെയ്ൻ ദുബായില്‍ വച്ച് മാപ്പ് പറഞ്ഞത് ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ്.
സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമർശനം ഉണ്ണിമുകുന്ദൻ്റെ നിർമ്മാണ കമ്ബനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു. ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തമാശയായി പറഞ്ഞതാണെന്നും താരം വ്യക്തമാക്കി. ഉണ്ണിമുകുന്ദന് ഇത് വ്യക്തമാക്കി മെസ്സേജ് അയച്ചുവെന്നും, ഇനി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഷെയ്ൻ പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്