×

നരേന്ദ്രമോദി സായുധസേനക്ക് പൂർണ സ്വാതന്ത്ര്യം നൽകി = കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി

പ്രധാനമന്ത്രി നരേന്ദ്രമോദി സായുധസേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി സിന്ധു എന്ന പേര് ഇന്ത്യൻ സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു ഒരു അമ്മ സഹോദരി അല്ലെങ്കിൽ മകൾ സിന്ദൂരം ഉപയോഗിക്കുമ്പോഴെല്ലാം അവരുടെ ആംഗ്യങ്ങൾ രാജ്യത്തിൻറെ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികന് വേണ്ടിയുള്ള പ്രാർത്ഥനയെ പ്രതീകപ്പെടുത്തുന്നു . ഈ ഓപ്പറേഷൻ മുഴുവൻ രാജ്യത്തെയും മൂന്ന് സായിദ് സേനകളെയും ലക്ഷ്യത്തിലും ആത്മാവിലും ഒന്നിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top