അടുത്ത ഉപ രാഷ്ട്രപതി = ജെ പി നഡ്ഡയോ ? രാജ് നാഥ് സിംഗോ

ജഗദീപ് ന്‍കറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപ രാഷ്ട്രപതി ആരാകും എന്നതിൽ ചർച്ച സജീവം പ്രതിരോധമന്ത്രി രാജിനാഥ് സിങ്ങു മുതൽ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം മൊഴിയുന്ന ജെപി നടയുടെ പേര് വരെ ഉയർന്ന കേൾക്കുന്നു ഉപരാഷ്ട്രപതി രാജിവച്ചാൽ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് ജെ പി നടാ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരും എന്നാണ് റിപ്പോർട്ടുകൾ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്