ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിയത്.
പുലർച്ചെ 3 മണിയോടെയാണു യുവാവിനെ മരിച്ച നിലയില്‍
ജീവനക്കാർ കണ്ടെത്തിയത്.
ഇവർക്ക് ഒരു വയസ്സും 28 ദിവസവും പ്രായമായ രണ്ടു മക്കളുണ്ട്.
കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ ജോർജിൻ്റെ മകനാണ് ഇമ്മാനുവല്‍. കൂനമ്മാവ് ഇടവക ചുള്ളിക്കാട്ട് കുടുംബാംഗമാണ് മരിയ.
പ്രേമ വിവാഹം ആയിരുന്നു ഇവരുടേത്. 19-ാം വയസില്‍ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഇമ്മാനുവലിൻ്റെ കൂടെ ഇറങ്ങിപ്പോരുകയായിരുന്നു റോസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്