തൃശൂർ : തൃശൂർ മേയർ എം.കെ. വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനില്‍കുമാർ.
മേയർ പ്രവർത്തിച്ചത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപി ഗോപിക്ക് വേണ്ടിയാണെന്ന് സുനില്‍കുമാർ ആരോപിച്ചു. വർഗീസിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയർ എന്ന നിലയില്‍ അദ്ദേഹം പ്രവർത്തിച്ചില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ല.
എം.എല്‍.എ ആയിരിക്കെ 1000 കോടിയിലധികം രൂപയുടെ വികസനം നടത്തിയ താൻ ഇവിടെ മത്സരിക്കുമ്ബോള്‍ അത് പറയാതെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ മഹിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകർക്കാൻ താത്പര്യമില്ലെന്നും സുനില്‍കുമാർ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്