×

ലോക്‌സഭയിലും രാജ്യസഭയിലും 2 എം പിമാരുമായിട്ടാണ് വന്നത് ; ചര്‍ച്ച അവസാനിച്ചു, മുഖ്യമന്ത്രി തീരുമാനിക്കട്ടെ – ജോസ് കെ മാണി

 

കഴിഞ്ഞ തവണ ഒഴിവ് വന്ന എം വി ശ്രേയാംസ്‌കുമാറിന്റെ സീറ്റ് സിപിഐ ക്ക് കൊടുത്ത കാര്യം ഓര്‍മ്മിപ്പിച്ചാണ് ഇത്തവണ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെ്‌ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യവുമായാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വന്നതെന്നും ജോസ് കെമാണി പറഞ്ഞു. ഉചിതമായി തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം പി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top