” ഒബാമയ്ക്ക് എന്തിന് ഒരു നോബൽ സമ്മാനം നൽകി “

2025ലെ നോബൽ സമ്മാനം നോബൽ സമ്മാന ജേതാവിനെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഡൊണാൾഡോ ട്രംപ് ബരാക്ക് ഒബാമ ക്കെതിരെ എതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു ഒന്നും ചെയ്യാത്തതിന് ഒബാമയ്ക്ക് അത് ലഭിച്ചു.
ഒരു സമ്മാനം ലഭിച്ചു അദ്ദേഹത്തിന് പോലും അത് എന്താണെന്ന് അറിയില്ലായിരുന്നു ഒന്നും ചെയ്യാതെ തന്നെ നമ്മുടെ രാജ്യത്ത് നശിപ്പിച്ചതിനാണ് അവർ അത് ഒബാമയ്ക്ക് നൽകിയത് എന്നാൽ 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫലം വിനയത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം കൂടി ചേർത്തു സംഘർഷങ്ങൾ പരിഹരിക്കുന്നതിലൂടെ ജീവൻ രക്ഷിക്കാൻ മാത്രമാണ് തൻറെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്