7 മണ്ഡലത്തിലും ഡീന്‍ കുര്യാക്കോസിന് വന്‍ ലീഡ് ; ലീഡ് നില ഇങ്ങനെ
മാത്യു കുഴന്‍നാടന്റെ മുവാറ്റുപുഴയില്‍ 27620 വോട്ടും, കോതമംഗലത്ത് 20,481 വോട്ടും ദേവികുളത്ത് 12,437 വോട്ടും
എം എം മണിയുടെ ഉടുമ്പന്‍ചോലയില്‍ 6760 വോട്ടും പി ജെ ജോസഫിന്റെ തൊടുപുഴയില്‍ 33620 വോട്ടും റോഷിയുടെ ഇടുക്കിയില്‍ 15595 വോട്ടും 14641 വോട്ടും ഡീന്‍ ഭൂരിപക്ഷം നേടി.
അങ്ങനെയാണ് ജോയ്‌സ് ജോര്‍ജ്ജ് ഇത്ര ഏറെ ഭൂരിപക്ഷത്തില് തോറ്റതെന്നാണ് കണക്ക് കൂട്ടല്‍.
പോസ്റ്റല്‍ വോട്ടില്‍ പോലും 2573 വോട്ടിന്റെ ലീഡ് ഡീനിന് ലഭിച്ചു.
ഡീന്‍ കുര്യാക്കോസിന് ആകെ 4,32,372 വോട്ടും ജോയ്‌സ് ജോര്‍ജ്ജിന് 2,98,645 വോട്ടും ബിജെപിക്ക് 91323 വോട്ടും
നോട്ടയ്ക്ക് 9519 വോട്ടും ലഭിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്