നിലമ്പൂര്‍ പോര് = വോട്ടര്‍മാര്‍ക്ക് മുന്‍ എംഎല്‍എ അന്‍വറിനോട് അനുകമ്പ ഉണ്ടോ ?

നിലമ്പൂര്‍ : പിണറായിയോടും കുടുംബത്തോടും നേരിട്ട് ഏറ്റുമുട്ടി എംഎല്‍എ സ്ഥാനം രാജി വച്ച് വീണ്ടും തിരഞ്ഞെടുപ്പ് ഗോദായില്‍ എത്തിയ പി വി അന്‍വറിനോട് അനുകമ്പ ഉള്ള വോട്ടര്‍മാര്‍ ഉള്ളതായി വിലയിരുത്തല്‍ . മുസ്ലീം സമുദായത്തില്‍ നിന്നും ആര്യാടന്‍ ഷൗക്കത്തിന് കിട്ടേണ്ട വോട്ടുകളില്‍ അനുകമ്പാ വോട്ട് അന്‍വറിന് പോകാന്‍ സാധ്യതയുണ്ട്. ബിജെപിക്ക് കിട്ടിയ ഏറ്റവും കൂടിയ വോട്ടായ 14,000 വോട്ടെങ്കിലും അന്‍വറിന് ലഭിച്ചില്ലെങ്കില്‍ ഏറെ നാണക്കേട് അന്‍വറിന് ഉണ്ടായേക്കും. ആര് ജയിച്ചാലും കുറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നതിനേക്കാള്‍ ഒരു വോട്ടെങ്കിലും അന്‍വറിന് കൂടുതലായി ലഭിക്കണമെന്നാണ് ഇപ്പോഴത്തെ അന്‍വറിന്റെയും ടീമിന്റെയും ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടെത്തുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്