അബിൻ വർക്കി യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ഐഗ്രൂപ്പൂം അഭിജിത്, ജെനീ്ഷ് എന്നിവരെ നിയോഗിക്കണമെന്ന് എ ഗ്രൂപ്പും വീണ്ടും ഇലക്ഷനോ ?

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നിലെ രണ്ടാമതെത്തിയ അബിൻ വർക്കിയെ സംസ്ഥാന പ്രസിഡണ്ടായി നിയമിക്കേണ്ടത് സ്വാഭാവിക നീതി ആണെന്നാണ് ഐ ഗ്രൂപ്പിൻറെ വാദം .
രാഹുൽ മാങ്കൂട്ടലിന് എതിരായ ലൈംഗിക ആരോപണങ്ങൾനിങ്ങൾക്ക് പിന്നിൽ അബിൻ വർക്കി ആണെന്ന് ചിലർ ആരോപിക്കുന്നു . കെഎസ്‌യു മുൻ അധ്യക്ഷൻ കെഎം അഭിജിത്തിൻറെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്
അഭിജിത്തിൻറെ കാര്യത്തിൽ തടസ്സമുണ്ടെങ്കിൽ ഒക്കെ ജെനീഷിനെ അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കണമെന്നും ഈ ഗ്രൂപ്പ് ആവശ്യപ്പെടുന്നതായി വാർത്തകൾ പരക്കുന്നു കെപിസിസി അധ്യക്ഷനും യൂത്ത് കോൺഗ്രസ് അധ്യക്ഷനും ഒരേ മതസ്ഥർ വരുന്നത് മറ്റു രാഷ്ട്രീയപാർട്ടിക്കാർ ആരോപണങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും എ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്