×

‘ സന്നിധാനത്ത് വച്ച് നവീകരിക്കുമെന്നാണ് കരുതിയത് അതിനാലാണ് അനുവാദം കൊടുത്തത് ‘ – തന്ത്രി കണ്ഠരര് രാജീവര്

 

2019 ല്‍ ദ്വാര പാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ അനുമതിയോടെ അല്ല. നവീകരണത്തിന് തന്റെ അനുമതി തേടി കത്ത് തന്നിരുന്നു. കേടുപാടുകള്‍ പറ്റിയാല്‍ അറ്റകുറ്റ പണികള്‍ നടത്താം. അതിനാല്‍ അനുവദം കൊടുത്തിരുന്നു. പക്ഷേ പുറത്ത് കൊണ്ടുപോവുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. സന്നിധാനത്ത് വച്ച് തന്നെ നവീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും തന്ത്രി കണ്ഠരര് രാജീവര്പ  റഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top