പ്രയാഗ് രാജിലെ വെള്ളം വിശുദ്ധ സ്‌നാനത്തിന് അനുയോജ്യം – യുപി നിയമസഭയില്‍ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ഹൈന്ദവ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വ ശ്രമംമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. ഇത് പാര്‍ട്ടി പരിപാടി അല്ല. എല്ലാ പൈപ്പുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിക്കുന്നു. ഡ്രെയിനേജുകള്‍ ശ്രദ്ധിക്കുന്നു. 56 കോടി പേര്‍ എത്തി പുണ്യസ്‌നാനം നടത്തി. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നത് കുറ്റകരമാണെങ്കില്‍ യുപി സര്‍ക്കാര്‍ ആ കുറ്റകൃത്യം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രൂക്ഷമായി ഭാഷയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്