×

തൃശൂരില്‍ വഴക്കിനിടെ കുത്തേറ്റ് 43കാരിക്ക് ദാരുണാന്ത്യം, മകൻ കസ്റ്റഡിയില്‍

തൃശൂർ: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. മാള പട്ടാളപ്പടിയില്‍ ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്.

സംഭവത്തില്‍ മകൻ ആദിലിനെ (27) മാള പൊലീസ്

തൃശൂരില്‍ വഴക്കിനിടെ കുത്തേറ്റ് 43കാരിക്ക് ദാരുണാന്ത്യം, മകൻ കസ്റ്റഡിയില്‍

കുടുംബവഴക്കിനെത്തുടർന്ന് ആദില്‍ ശൈലജയുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top