ഖമനായി യുഗം തീര്‍ന്നു; ഇറാന്‍ വീണു മണ്ണടിയുന്നത് 9 ലക്ഷം കോടിയുടെ സാമ്രാജ്യം
ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ അയൽ രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് മുന്നറിയിപ്പ്
മാസങ്ങൾ നീണ്ട നിരീക്ഷണത്തിലാണ് ഇറാന്റെ പരമോന്ന നേതാവ് ആയത്തുള്ള അലിഗമേനിയെ ഇസ്രായേൽ വധിച്ചത് ഇതിനായി അമേരിക്കൻ നിർണായ സഹായം ഇസ്രായേലിന് ലഭിച്ചു ശനിയാഴ്ച രാവിലെ അതീവ സുരക്ഷ മേഖലയിലുള്ള സർക്കാർ ആസ്ഥാനത്ത് കംമിനിയും ഉന്നത സൈനിക രാഷ്ട്രീയ ഉദ്യോഗസ്ഥരും ഒത്തുചേരുന്നുണ്ടെന്ന് സിഐയുടെ കൃത്യമായ രഹസ്യ നീക്കമാണ് ആണ് അക്രമത്തിന് വഴിയൊരുക്കിയത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേൽ കൃത്യമായ പ്ലാൻ നടപ്പിലാക്കി കൊട്ടാരത്തിൽ ഉണ്ടെന്ന് നാലുവട്ടം ഉറപ്പിച്ചതിനുശേഷമാണ് 30 ബോംബുകൾ ഓഫീസ് സമുച്ചയത്തിലേക്ക് ഇട്ടത്
നീണ്ട 37 വർഷക്കാലം ഗമനയുടെ ഭരണം ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന് തന്ത്രപ്രധാനമായ പ്രാധാന്യം ഭമനായി നൽകിയതോടെ പരമോന്നതസ്ഥാനം ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് സാധിച്ചു
അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ സ്വീകരിച്ചതോടെ ഇറാൻ റവല്യൂഷൻ കാർഡ് കോർപ്പിന് പുതിയ തലവനെയും ഇറാൻ നിയമിച്ചു ഇറാൻ അഭ്യന്തര മന്ത്രിയായിരുന്ന അഹമ്മദ് വാഹിദ് ആണ് പുതിയ തലവനായി ചുമതലയേറ്റത് മേഖലയിലെ സൈനിക നീക്കങ്ങൾ ശക്തമാക്കുന്ന ഭാഗമാണ് ഈ നിർണായകനീക്കം പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തുണ്ട് ഇത് ലോകത്തെ ആശങ്കയിലാക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍













വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്