×

കനത്ത പോളിംഗ് – 2021 നേക്കാൾ കൂടുതൽ നേടി വികസന തുടർച്ച മുഖ്യമന്ത്രി പിണറായി

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പകുതി പിന്നിട്ടു സംസ്ഥാനത്ത് കനത്ത പോളിംഗ് ഉച്ചയോട് കൂടെത്തന്നെ 43% കടന്നു

വോട്ടർമാരുടെ ആവേശം കണക്കെടുക്കുമ്പോൾ ഇത്തവണ 80% മുകളിൽ എത്തുമെന്നാണ് പ്രാഥമിക നിഗമനം 14 മണ്ഡലങ്ങളിൽ നിന്നായി രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്

2021 നേക്കാൾ കൂടുതൽ നേടി വികസന തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസം പ്രകടിപ്പിച്ചു എന്നാൽ ഇത്തവണ കേരളത്തിൽ വലിയ സർപ്രൈസ് ഉണ്ടാകുന്നു സുരേഷ് ഗോപിയും അവകാശപ്പെട്ടു

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി ചരിത്രവിജയം സ്വന്തമാക്കുമെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ കെ ആന്റണിയും പ്രതികരിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top