×

ഇന്ന് 7 മണിക്ക് മോദി പറയും ; ആരാണ് ദില്ലി മുഖ്യന്‍

ഇതോടെ 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകളിലേക്ക് ബിജെപി കടന്നു. വിജയാഹ്ലാദം പ്രവർത്തകരുമായി പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 7 മണിയോടെ
ബിജെപി ആസ്ഥാനത്തെത്തും. ഡൽഹിയിൽ അധികാരം പിടിക്കുക എന്നത് ബിജെപി ഏറെക്കാലമായി കാത്തിരിക്കുന്ന സ്വപ്നങ്ങളിൽ ഒന്നാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top