കോഴിക്കോട് പൊലിസിനെ ഭയന്നോടിയ കൊടിയത്തൂര്‍ സ്വദേശി ഫസല്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: മുക്കത്ത് പൊലിസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ ആണ് മുങ്ങി മരിച്ചത്. മണല്‍വാരുന്നതിനിടെ ഭയന്നോടിയതാണ് യുവാവെന്ന് മുക്കം പൊലിസ് അറിയിച്ചു.
എന്നാല്‍, പൊലിസ് പിന്തുടരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഭയന്നതോടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗെയില്‍ പങ്കെടുത്ത് റിമാന്‍ഡിലായ ശിഹാബിന്റെ സഹോദരനാണ് ഫസല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്