അടൂരില്‍ റെജീന എന്ന യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.
റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് നയിച്ച കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്