×

ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വക വയ്ക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്. ആലപ്പാട് പൊറത്തൂരില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തിയാണ് ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. പ്രളയ ജലത്തില്‍ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് രക്ഷപെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ നേരിട്ടെത്തിക്കുകയും ചെയ്തതിന്റെ ഉപകാര സ്മരണയായിരുന്നു പ്രസ്തു ത ചടങ്ങ്

ആലപ്പാട് പൊറത്തൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തി ആദരിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top