ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റി ഡോ. ബോബി ചെമ്മണ്ണൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മല്‍സരത്തില്‍ വിജയിയായ 812 കിലോമീറ്റര്‍ റണ്‍ യൂനിക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ മിസ് കോസ്‌മോ വേള്‍ഡ് 2019 സാന്ദ്ര സോമന്‍, മിസ്റ്റര്‍ ഏഷ്യ പസഫിക് സില്‍വര്‍ മെഡല്‍ ജേതാവ് ജിനു മാലില് എന്നിവരില്‍ നിന്നും സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മല്‍സരത്തില്‍ പൊതുജനങ്ങള്‍ അച്ച സെല്‍ഫികളില്‍ ഏറ്റവും കൂടുതല്‍ ഡോ. ബോബി ചെമ്മണ്ണൂറിനൊപ്പമുള്ള സെല്‍ഫികളായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്