തക്കാളി വില ഇടിഞ്ഞു ;കിലോയ്ക്ക് അഞ്ചു രൂപ
പീരുമേട്: തക്കാളിയുടെ മൊത്തവില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയായി കുറഞ്ഞു. ഉല്‍പ്പാദനം കൂടിയതാണ് വിലകുറയാന്‍ കാരണം.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 60 രൂപവരെ തക്കാളിയുടെ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. കൃഷി ചെയ്യുന്നവര്‍ക്ക് കിലോക്ക് മൂന്ന് രൂപയാണ് ലഭിക്കുന്നത്.
തോട്ടങ്ങളില്‍നിന്ന് തക്കാളി കര്‍ഷകര്‍ വിളവ് എടുക്കാതെയായി. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കാന്‍ പോലും വരുമാനം ലഭിക്കുന്നില്ലെന്നതാണ് കാരണം. ചില്ലറ മാര്‍ക്കറ്റുകളില്‍ വില ഇരുപതു രൂപ വരെയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്