ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷനിലെ സര്‍ട്ടിഫിക്കറ്റ് ഡോ. ബോബി ചെമ്മണ്ണൂര്‍ , ശ്രീലങ്കന്‍ ക്യാബിനറ്റ് മന്ത്രി യില്‍ നിന്നും സ്വീകരിക്കുന്നു.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷനിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്‌മാനും വ്യവസായിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ , ശ്രീലങ്കന്‍ ക്യാബിനറ്റ് മന്ത്രി ഗമിനി ജയവിക്രമ പെരേരയില്‍ നിന്നും സ്വീകരിക്കുന്നു. ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാജമോഹന്‍, സെക്രട്ടറി രാജേഷ് കുമാര്‍ എന്നിവര്‍ സമീപം
മുഴുവന്‍ വാര്‍ത്തകള്‍
















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്