ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് ഡോ ബോബി ചെമ്മണ്ണൂരിന്
പ്രോമിസിംഗ് എന്റര്‍പ്രൈണര്‍ ഓഫ് ഇന്ത്യ അവാര്‍ഡ് സ്‌പോര്‍ട്‌സ് മാനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസ് മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ (ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണള്‍ ഗ്രൂപ്പ് മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം ആശിഷ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്