കടുത്ത നിയന്ത്രണം: ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇനി എത്രനാള്‍?
ഇന്ത്യ-ചൈന ഡോക് ലാം സംഘര്‍ഷം അതിര്‍ത്തിയില്‍മാത്രമൊതുങ്ങുന്നതല്ല. വ്യാപാര മേഖലയിലും അതിന്റെ പ്രതിഫലനം എത്തിക്കഴിഞ്ഞു.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത്.
ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്യുന്നതിന്റെ രണ്ട് ശതമാനംമാത്രമാണ് ഇന്ത്യ ചൈനയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഡോക് ലാം സംഘര്‍ഷത്തെതുടര്‍ന്നുള്ള ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് കടുത്ത തിരിച്ചടിയാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്