×

റോക്കറ്റു വിക്ഷേപണം ചിത്രീകരിച്ച ക്യാമറ കത്തിച്ചാമ്പലായി….

വാഷിംഗ്‌ടൺ : നാസ ഫോട്ടോഗ്രാഫർ ആയ നാസ് ഇൻഗാലിന്റെ ക്യാമറയാണ് കത്തി നശിച്ചത്. റോക്കറ്റ് വിക്ഷേപണം നടക്കുന്ന സമയത്തു വളരെ അകലെ ആയിരുന്നെങ്കിലും ക്യാമറ ഇരുന്ന സ്ഥലത്തെ പുല്ലിന് തീ പിടിച്ചതിനാലാണ് ക്യാമറ കത്തിയത്. റിമോട്ട് കൺട്രോളിൽ ഓപ്പറേറ്റ് ചെയ്യാവുന്ന ആറു ക്യാമറകളാണ് വിവിധ ഇടങ്ങളിൽ ഇൻഗാൽ സ്ഥാപിച്ചിരുന്നത്. മറ്റു ക്യാമറകൾ സുരക്ഷിതമായി ലഭിച്ചു. എന്നാൽ കത്തി നശിച്ച ക്യാമറയിലെ മെമ്മറി കാർഡ് സുരക്ഷിതമായി ലഭിച്ചു. ഇതിൽ നിന്നും ലഭിച്ച ഇമേജുകൾ ചേർത്തു ജിഫ് ഫയൽ ഉണ്ടാക്കി തീ പിടുത്തം നടന്ന രീതി നാസ താഴെയുള്ള ലിങ്കിൽ വിശദീകരിക്കുന്നു.

Click Here For GIF

Gif is taken from NASA Official Website
Image Is Taken from Google Search

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top