ബോള്‍ട്ട് ആപ്പ് ലോക്ക് അവതരിപ്പിച്ച് ഫെയ്സ്ബുക്ക്
മറ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ബോള്‍ട്ട് ആപ്പ് ലോക്ക് അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. 2013 ല്‍ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്ബനിയായ ഒനാവോയാണ് ഇതിന് പിന്നില്‍.
പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഫെയ്സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കാന്‍ പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഇതുവഴി പദ്ധതിയിടുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്