ജൂലൈ മുതല്‍ മൊബൈല്‍ നമ്ബരുകള്‍ 13 ഡിജിറ്റാകും
ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടൂത്ത് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നടപടി . നിലവിലെ 10 അക്ക നമ്ബരുകാര് ഡിസംബര്‍ 18ന് മുമ്ബായി 13 ഡിജിറ്റിലേക്ക് മാറണമെന്നാണ് ഉത്തരവ് .
രാജ്യത്തെ എല്ലാ ടെലികോം ഒാപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്