ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 വനിത ക്രിക്കറ്റ് ; രണ്ടാം മത്സരം ഇന്ന്

ഈസ്റ്റ് ലണ്ടന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. സൗത്താഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലാണ് മത്സരം. നേരത്തേ നടന്ന ഏകദിന പരമ്ബര ഇന്ത്യ 21ന് സ്വന്തമാക്കിയിരുന്നു. വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക.
പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ മിതാലി രാജിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്