നടി ശ്വേത മേനോന്റെ പിതാവ് നാരായണന്‍ കുട്ടി അന്തരിച്ചു

കൊച്ചി: നടി ശ്വേത മേനോന്റെ പിതാവ് ടി വി നാരായണന്‍ കുട്ടി (87) കൊച്ചിയില്‍ അന്തരിച്ചു. വ്യോമ സേനയില്‍ ഫ്‌ളൈറ്റ് ലെഫ്ടനന്റ് ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പില്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്