×

സിപിഐ നേതാവ് പി പി ജോയിയുടെ മാതാവ് അന്തരിച്ചു

തൊടുപുഴ : വെങ്ങല്ലൂര്‍ പേണാട്ട് വീട്ടില്‍ അന്നക്കുട്ടി പൈലി (85) നിര്യാതയായി മക്കള്‍ : ലീലാമ്മ, തോമസ്, ജോയി, (സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി), ബേബി മരുമക്കള്‍ : ജോണ്‍സണ്‍, സൂസന്‍, ദീപ, സിമി സംസ്‌കാരം നാളെ ഞായറാഴ്ച 12 മണിക്ക് വീട്ടില്‍ ആരംഭിക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ് യാക്കോബയാ പള്ളി സെമിത്തേരിയില്‍ നടക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top