പുറപ്പുഴ തേക്കുംകുടിയില്‍ നിലന്‍ കുഞ്ഞുമോന്‍ (85) നിര്യാതനായി
പുറപ്പഴ തേക്കുംകുടിയിൽ നിലൻ കഞ്ഞുമോൻ (85) നിര്യാതനായി.
ഭാര്യ പരേതയായ തൊമരംകിളി മണക്കാട് ചിറ്റൂർ പുത്തൻ പുരയിൽ കുടുംബാംഗം .
മക്കൾ : ഓമന, മോഹൻ പുറപ്പുഴ (ഷോർട്ട് ഫിലിം സംവിധായകൻ) വത്സ, ശിവൻ ,ഗിരിജ (KSRTC കട്ടപ്പന), ബിന്ദു.
മരുമക്കൾ – സുകുമാരൻ, ഭവാനി,ശശി, മായ,ബാബു, ജയ പാൽ. സംസ്ക്കാരം ഇന്ന് (25/11) വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്