×

പുറപ്പുഴ മുളങ്കൊമ്പില്‍ ജോസ്‌ വാഹന അപകടത്തില്‍ നിര്യാതനായി

പുറപ്പുഴ സര്‍വ്വീസ്‌ സഹകരണബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനും കേരള കോണ്‍ഗ്രസ്സ്‌ പുറപ്പുഴ മണ്‌ഡലം പ്രസിഡന്റുമായ ജോസ്‌ മുളങ്കൊമ്പില്‍ ആണ്‌ മരണമടഞ്ഞത്‌

. തൊടുപുഴ-വൈക്കം റൂട്ടില്‍ പാറക്കടവില്‍ വച്ച്‌ ജോസ്‌ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്ന ഔസേപ്പച്ചന്‍ കുന്നത്തേലിനെ പരിക്കുകളോടെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top