റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്താം ക്ലാസുകാരെ തേടുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
526 ഒഴിവുകളുണ്ട്
യോഗ്യത: പത്താം ക്ലാസ്, പ്രായം: 18 നും 25 നും ഇടയില്‍
ശമ്ബളം: 22,339 രൂപ
റീസണിങ്, ഇനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും ലാഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്