സച്ചിന്‍ തന്ന കാറല്ലെ, എങ്ങനെ തിരിച്ചുകൊടുക്കും: ദിപ

ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറഞ്ഞിട്ടില്ലെന്നും അഗര്‍ത്തലയില്‍ കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതില്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ദിപ വ്യക്തമാക്കി. അഗര്‍ത്തല: റിയോ ഒളിമ്ബിക്സിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്