ചിരി പ്രാർത്ഥന പോലെ വില പിടിച്ചതാണ്, ഒരു പക്ഷെ പ്രാർത്ഥനയെക്കാൾ വിലയേറിയതാണ്. ചിരിക്കാൻ കഴിയാത്ത ഒരു മനുഷ്യന് പ്രാർത്ഥിക്കാനും കഴിയില്ല . സന്തോഷ ഭരിതമല്ലാത്ത ഒരു ഹൃദയത്തിൽ നിന്നു വരുന്ന പ്രാർത്ഥന മരിച്ച പ്രാർഥനയാണ്. അതിന് ദൈവത്തിലെത്താൻ കഴിയില്ല. ദൈവം വളരെ അകലെയൊന്നുമല്ല. നിങ്ങൾ ആനന്ദത്തിൽ ആകുമ്പോൾ ദൈവം നിങ്ങളുടെ അടുത്തെത്തും.
ദൈവം എന്നത് അവബോധത്തിന്‍റെ പൂർണ്ണമായ അനുഭവം മാത്രമാണ്, പരമമായ ആനന്ദാനുഭവം. അതു കൊണ്ടാണ് ഞാൻ പറയുന്നത് ആഴത്തിൽ ചിരിക്കുക , ആഴത്തിൽ സ്നേഹിക്കുക , ആഴത്തിൽ ജീവിക്കുക എന്ന്. പ്രേമത്തിനും , പൊട്ടിച്ചിരിക്കും ജീവിതത്തിനും വേണ്ടി ഏതു അപകടത്തെയും ക്ഷണിച്ചു വരുത്തുക. നിങ്ങളുടെ ജീവിതം മഹത്തായ ഒരു പര്യടനമായിത്തീരട്ടെ. (ഒാഷോ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്