തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസവിക്കണം എന്ന് സന്ധ്യയ്ക്ക് നിര്‍ബന്ധം
ജനനവും മരണവും എന്നാണ് സംഭവിയ്ക്കുകയെന്ന് കൃത്യമായ ഡേറ്റ് പറയാന്‍ നമുക്ക് കഴിയില്ല. ഇന്ന ദിവസം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം. എന്നാല്‍ നടി കാതല്‍ സന്ധ്യയ്ക്ക് തന്റെ പിറന്നാള്‍ ദിവസം തന്നെ കുഞ്ഞിനെ പ്രസവിക്കണം എന്ന് മോഹം. സെപ്റ്റംബര്‍ 26 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ പ്രസവിക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്