കുട്ടികള്‍ തുടര്‍ച്ചയായി കണ്ണ് ചൊറിയുന്നുണ്ടോ…? സൂക്ഷിക്കണം
കുട്ടികള്‍ തുടരെ കണ്ണ് ചൊറിയുന്നുേണ്ടാ, എങ്കില്‍ സൂക്ഷിക്കണം, അന്ധതക്ക് കാരണമാകുന്ന കെരാേട്ടാകോണ്‍ എന്ന നേത്രപടലത്തെ ബാധിക്കാന്‍ സാധ്യതയുള്ള രോഗത്തിെന്റ കാരണമാവാമിത്. സമൂഹത്തില്‍ ആറു മുതല്‍ 30 ശതമാനംവരെ ആളുകള്‍ക്ക് കണ്ണിനെ ബാധിക്കുന്ന അലര്‍ജിയുണ്ടാകാം. കുട്ടികളില്‍ ഇത് 30 ശതമാനമാണ്. കൃത്യമായ സമയത്ത് കൃത്യമായ ചികിത്സവേണ്ട രോഗമാണ് കെരാേട്ടാേകാണസ്. കണ്ണിലെ ചൊറിച്ചിലും വെള്ളമൊലിപ്പും കണ്ണിലെ ചുവപ്പുനിറവുമാണിതിെന്റ ലക്ഷണങ്ങള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്