ദുഷ് പേര് എനിക്കുണ്ടാക്കുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. 10 വര്‍ഷമായിട്ട് ഞാന്‍ മുഖ്യമന്ത്രിയാണ് – പിണറായി
					ദുഷ് പേര് എനിക്കുണ്ടാക്കുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല.
10 വര്‍ഷമായിട്ട് ഞാന്‍ മുഖ്യമന്ത്രിയാണ് – പിണറായി
എന്റെ മകനെ എത്ര പേര്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട് ? ക്ലിിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ് പേര് എനിക്കുണ്ടാക്കുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍തത്തിച്ചിട്ടില്ല.
മക്കള്‍ക്ക് നേരെ പലതും പലരും ഉയര്‍ത്തികൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അതിനെ ചിരിച്ചുകൊണ്ട്് നേരിട്ടില്ലേ ..? അത ഏശുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്ന് ചിത്രീകരിച്ച് വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലിയുെ വീടും മാത്രമാണ് അയാളുടെ ജീവിതം. പിണറായി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്