×

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി

ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)
കോട്ടയം-എറണാകുളം പാസഞ്ചര്‍(56386)
എറണാകുളം-നിലമ്ബൂര്‍ പാസഞ്ചര്‍(56362)
നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍(56363)
പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791)
പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792)

ഇന്നത്തെ മംഗലാപുരം-നാഗര്‍കോവില്‍ പുരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ല

ശനിയാഴ്ച റദ്ദാക്കിയ തീവണ്ടികള്‍ 
കോട്ടയം-കൊല്ലം പാസഞ്ചര്‍(56305)
പുനലൂര്‍-കൊല്ലം പാസഞ്ചര്‍(56333)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56334)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56309)
തിരുവനന്തപുരം-നാഗര്‍കോവില്‍(56313)
പുനലൂര്‍-കന്യാകുമാരി(56715)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top