ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തം താലൂക്കില്‍ പെട്ട് നാലു സ്കൂളുകള്‍ക്കാണ് അവധി. സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്കൂള്‍ കൊഞ്ചിറവിള, ബീമാപളളി യു.പി സ്കൂള്‍, വലിയ തുറ യു.പി സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്