×

ഏപ്രില്‍ മുതല്‍ പ്രവാസി ചിട്ടി; ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍

തിരുവനന്തപുരം : ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇ യുടെ വിഭവ സമാഹരണത്തിനായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.ഇതിനായി ഓണ്‍ലൈന്‍ സംവിധാനം തയ്യാറായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞു.

പൊതുവെ വിദേശികള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗം സ്വീകരിക്കാറുണ്ട്. ഏതെങ്കിലുമൊക്കെ തരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗം സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപം ചിട്ടിയായി തെരഞ്ഞെടുത്താല്‍ സര്‍ക്കാരിന് വിഭവ സമാഹരണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ധനമന്ത്രി വിശദീകരിച്ചു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷ്വറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top