×
ഫോണ്‍ കെണി : മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആകാം: ജ. പി എസ് ആന്റണി

തിരുവനന്തപുരം> മാധ്യമങ്ങള്‍ ആകെ കുഴപ്പമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ചില പാളിച്ചകള്‍ സംഭവിക്കുന്നുണ്ടെന്നും ജസ്റ്റിസ് പി എസ് ആന്റണി അഭിപ്രായപ്പെട്ടു.

നടി ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായത് ഭാവന

കൊച്ചി> കഴിഞ്ഞ ദിവസം നടന്ന നടി ജ്യോതി കൃഷ്ണയുടെ വിവാഹ പാര്‍ടിയില്‍ മിന്നിതിളങ്ങിയത് ഭാവന. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഭാവനയുടെ വീഡിയോയാണ്

ഡല്‍ഹിയിലെ കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : അധനികൃതമായി സ്ഥലം കയ്യേറി നിര്‍മ്മിച്ച കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കരോള്‍ ഭാഗ്

ദുബായില്‍ പോകാന്‍ ദിലീപിന് പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

കൊച്ചിയില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു.

കൊച്ചി: വെല്ലിങ്ടണ്‍ ഐലന്റിലെ എച്ചഎച്ച്‌എ ഇന്ധനടാങ്ക് ടെര്‍മിനലിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്. നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കൊച്ചിയില്‍

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്തും. ഉ​പ​രാ​ഷ്​​ട്ര​പ​തി പ​ദ​മേ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍ശ​ന​മാ​ണി​ത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ്

സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ ഐ.എസ് ഭീകരര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ ഐ.എസ് ഭീകരര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട്

ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു.

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. സ്മാരകത്തിന്‍റെ

ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

ന്യൂ​ഡ​ല്‍​ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ്

വിലക്ക് ലംഘിച്ച്‌ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ കര്‍ശന നടപടി- എ.പത്മകുമാര്‍.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇതു സംബന്ധിച്ച്‌ അന്തിമ

തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്; വ്യാജ പ്രചരണത്തിനെതിരെ ചീഫ് എന്‍ജിനീയറായ അനില പരാതി നൽകി

മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍

രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം

ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക്

ഭരണപരാജയം മറക്കാന്‍ സി.പി.എം. വിവാദങ്ങളുണ്ടാക്കുന്നുവോ…

കണ്ണൂര്‍: ഇടതു പക്ഷജനാധിപത്യമുന്നണിയും സി.പി.എമ്മും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ്. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഈ

Page 314 of 319 1 306 307 308 309 310 311 312 313 314 315 316 317 318 319
×
Top