×

സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കുസതീശന്‍ ട്രെയ്‌ലര്‍ പുറത്ത്

ന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 12 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഡയലോഗുകളും ആക്ഷനും ഡാന്‍സും പതിവു പോലെ ഉരുക്കു സതീശന്റെ ട്രെയിലറിലും കാണാം.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, ഗാനരചന, ആലാപനം, തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്കെന്നും, നിസാര തെറ്റ്കുറ്റങ്ങള്‍ ക്ഷമിക്കണമെന്നുമുള്ള ആമുഖത്തോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top