×

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫലസ്​തീനിയന്‍ ചിത്രം വാജിബിന്​

തിരുവനന്തപുരം: കേരളത്തി​​​െന്‍റ 22ാമത്​ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫലസ്​തീനിയന്‍ ചിത്രം വാജിബിന്​. മികച്ച സംവിധായകനുള്ള രജതചകോരം ‘മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍’ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന കരസ്​ഥമാക്കി. ജോണി ഹ​​െന്‍റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ‘കാന്‍ഡലേറിയ’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരത്തിന് ‘ഏദന്‍’ ​എന്ന മലയാള ചിത്രത്തി​​​െന്‍റ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങള്‍ അമിത്​ മസുര്‍ക്കര്‍ സംവിധാനം ചെയ്​ത ‘ന്യൂട്ടണ്‍’ ന്യൂട്ടന്‍ എന്ന ഇന്ത്യന്‍ ചിത്രം നേടി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും നെറ്റ്പാക് പുരസ്കാരത്തിന് അര്‍ഹമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top