മലയാളികളുടെ പ്രിയ നടന്‍ ബിജു മേനോന്‍ യുകെ മലയാളിയായി വെള്ളിത്തിരയില്‍ എത്തുന്നു.

നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ‘ഒരായിരം കിനാക്കള്‍’ എന്ന സിനിമയിലാണ് ബിജു മേനോന്‍ യു.കെ മലയാളിയായി എത്തുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
മുദ്ദുഗൗ എന്ന സിനിമയിലൂടെ നായികയായി എത്തിയ ശാരു വര്‍ഗീസാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയാവുന്നത്.
അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്