ചലച്ചിത്രമേള: സമാപനച്ചടങ്ങ് ആരംഭിച്ചു
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതാഴുന്നു. സമാനപച്ചടങ്ങ് നിശാഗന്ധിയില്‍ ആരംഭിച്ചു. മന്ത്രി എ.കെ. ബാലനാണ് അധ്യക്ഷന്‍. ധനമന്ത്രി ഡോ. തോമസ് ഐസക് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവല്‍ കോംപ്ലക്സിന്റെ നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കും
മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
25ാമത് ഐഎഫ്‌എഫ്കെ ഫെസ്റ്റിവല്‍ കോംപ്ലക്സില്‍ നടത്തും
നിര്‍മാണം 100 കോടി ചെലവില്‍
യങ് കാള്‍ മാര്‍ക്സ് ശ്രദ്ധേയമെന്ന് ബാലന്‍
പുരസ്കാരങ്ങള്‍
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം:
മികച്ച സംവിധായകനുള്ള രജത ചകോരം:
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം:
പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം:
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം: ഏദന്‍, സംവിധാനം: സഞ്ജു സുരേന്ദ്രന്‍
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം: തൊണ്ടിമുതലും ദൃക്സാക്ഷിയും, സംവിധാനം: ദിലീഷ് പോത്തന്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്