കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണിയുടെ വേര്‍പാട് എന്നും മലയാള സിനിമയ്ക്ക് ഒരു നഷ്ടം തന്നെയാണ്.
ആ നഷ്ട താരത്തിന്റെ ജിവിതം വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്.
മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ് പേരിട്ടിരിക്കുന്നത്.
സെന്തില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ഉമ്മര്‍ മുഹമ്മദ് തിരക്കഥയെഴുത ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും വിനയന്‍ തന്നെയാണ്.
ആല്‍ഫാ ഫിലിംസിനുവേണ്ടി ഗ്ലാസ്റ്റണ്‍ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്