ആന അലറലോടലറലിലെ ഗാനം ‘സുന്നത്ത് കല്ല്യാണം’ പുറത്ത്

വിനീത് ശ്രീനിവാസനും അനു സിത്താരയും ഒന്നിക്കുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം അണിയറക്കാര്‍ പുറത്തിറക്കി.
മിഥുന്‍ ജയരാജ്, ഗൗരി ലക്ഷ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസെന്റ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഇൗണമിട്ടത്.
സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെന്റ്, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ ഒട്ടുമുക്കാല്‍ താരങ്ങളും പാട്ടില്‍ വന്നു പോകുന്നുണ്ട്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിെന്റ സംവിധാനം ദിലീപ് മേനോനാണ്. ശരത് ബാലന്റേതാണ് തിരക്കഥ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്